Times Kerala

സീറ്റ് വിഭജനത്തിൽ അതൃപ്തി ;കണ്ണൂരിലെ സിപിഎമ്മിൽ വൻ  പ്രതിഷേധം

 
സീറ്റ് വിഭജനത്തിൽ അതൃപ്തി ;കണ്ണൂരിലെ സിപിഎമ്മിൽ വൻ  പ്രതിഷേധം

കണ്ണൂർ: ഇ പി ജയരാജനെ തുടരാൻ അനുവദിക്കാത്തതിലും പി ജയരാജന് സീറ്റ് നിഷേധിച്ചതിലും കണ്ണൂരിലെ സിപിഎമ്മിൽ വൻ  പ്രതിഷേധം .

ഇ പി ജയരാജന് മട്ടന്നൂ‍ർ സീറ്റ് നിഷേധിച്ചതിനെതിരെ  നേരത്തെ  വിമർശനം ഉഉയർന്നിരുന്നു .

 പി ജയരാജനെ ഒഴിവാക്കിയതിൽ അമർഷമുള്ളത് താഴെ തട്ടിലുള്ള നേതാക്കൾക്കാണ് .

സ്വന്തം മണ്ഡലം പാർട്ടിയിലെ തന്നെ മറ്റൊരു മന്ത്രിക്കായി മാറിക്കൊടുക്കണമെന്ന  നിർദ്ദേശത്തിന് പിന്നാലെയായിരുന്നു മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കിയത് .

Related Topics

Share this story