Times Kerala

ഹാ​ലോ മ​ജ്‌​ര വ​ന​മേ​ഖ​ല​യിൽ  കൗ​മാ​ര​ക്കാ​ര​ൻ ആ​റു വ​യ​സു​കാ​രി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

 
ഹാ​ലോ മ​ജ്‌​ര വ​ന​മേ​ഖ​ല​യിൽ  കൗ​മാ​ര​ക്കാ​ര​ൻ ആ​റു വ​യ​സു​കാ​രി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ച​ണ്ഡീ​ഗ​ഡ്: ഹാ​ലോ മ​ജ്‌​ര വ​ന​മേ​ഖ​ല​യിൽ  കൗ​മാ​ര​ക്കാ​ര​ൻ ആ​റു വ​യ​സു​കാ​രി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

 വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെയാണ് ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയത് .

 മൃ​ത​ദേ​ഹം വ​ന​പ്ര​ദേ​ശ​ത്തെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്ത് ​ നിന്നാണ്  ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പ​കു​തി വ​സ്ത്രം​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഖം ക​ല്ലു​പ​യോ​ഗി​ച്ച് അ​ടി​ച്ചു​ത​ക​ർ​ത്തിരുന്നു .

കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related Topics

Share this story