Times Kerala

അ​തി​ർ​ത്തി ലം​ഘനം ;ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ൾ കേ​ര​ള തീ​ര​ത്ത് നിന്ന് പി​ടി​കൂ​ടി

 
അ​തി​ർ​ത്തി ലം​ഘനം ;ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ൾ കേ​ര​ള തീ​ര​ത്ത് നിന്ന്  പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ മൂ​ന്ന് ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ൾ  പി​ടി​കൂ​ടി.കേ​ര​ള തീ​ര​ത്ത് തീ​ര​സം​ര​ക്ഷ​ണ സേ​നയാണ് ബോ​ട്ടു​ക​ൾ  പി​ടി​കൂ​ടിയത് .

19 പേ​ർ ശ്രീ​ല​ങ്ക​ൻ ബോ​ട്ടി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബോ​ട്ടു​ക​ൾ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ക്കുമെന്നും അറിയിച്ചു . ഇ​വ​രെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​വും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​രും കോ​സ്റ്റ്ഗാ​ർ​ഡും ചോ​ദ്യം ചെയ്യുകയാണ് .

Related Topics

Share this story