Times Kerala

സ്വാ​ഭാ​വി​ക​മാ​യും ഒ​രു പാ​ർ​ട്ടി​യി​ലു​ണ്ടാ​കു​ന്ന വി​ള്ള​ലും അ​ഭി​പ്രാ​യ​വ്യ​ത്യ​സ​വും എ​തി​ർ​പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കും ;കെ.​സു​ധാ​ക​ര​ൻ എം​പി

 
സ്വാ​ഭാ​വി​ക​മാ​യും ഒ​രു പാ​ർ​ട്ടി​യി​ലു​ണ്ടാ​കു​ന്ന വി​ള്ള​ലും അ​ഭി​പ്രാ​യ​വ്യ​ത്യ​സ​വും എ​തി​ർ​പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കും ;കെ.​സു​ധാ​ക​ര​ൻ എം​പി

ക​ണ്ണൂ​ർ: പി.​ജ​യ​രാ​ജ​യ​നെ സി​പി​എ​മ്മി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ്ര​തീ​തി പൊ​തു​ധാ​ര​യി​ലു​ണ്ടെ​ന്ന്  വെളിപ്പെടുത്തി കെ.​സു​ധാ​ക​ര​ൻ എം​പി.

സ്വാ​ഭാ​വി​ക​മാ​യും ഒ​രു പാ​ർ​ട്ടി​യി​ലു​ണ്ടാ​കു​ന്ന വി​ള്ള​ലും അ​ഭി​പ്രാ​യ​വ്യ​ത്യ​സ​വും എ​തി​ർ​പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കുമെന്നും അദ്ദേഹം  അറിയിച്ചു .

എ​ന്നാ​ൽ ത​ങ്ങ​ള​ത് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . അ​ത് ക​ണ്ട​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ വ്യക്‌തമാക്കി .

പി. ​ജ​യ​രാ​ജ​നും പാ​ർ​ട്ടി​യും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ലും ക​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് പി​ടി​ക്കേ​ണ്ട സീ​റ്റു​ക​ൾ പി​ടി​ച്ചി​രി​ക്കുമെന്നും വെളിപ്പെടുത്തി .

Related Topics

Share this story