Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

കോ​ൽ​ക്ക​ത്ത:  നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

 ബി​ജെ​പി പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇദ്ദേഹം ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.ബ്രി​ഗേ​ഡ് പ​രേ​ഡ് മൈ​താ​ന​ത്ത് ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇദ്ദേഹം അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

 ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ​വ​ര്‍​ഗി​യ​യു​മാ​യി നേരത്തെ  മി​ഥു​ൻ ച​ക്ര​വ​ർ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബെ​ല്‍​ഗാ​ചി​യ​യി​ലെ മി​ഥു​ന്‍റെ വ​സ​തി​യി​ലാ​ണ്  ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

Related Topics

Share this story