Times Kerala

യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട്  ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി

 
യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട്  ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി

മും​ബൈ: ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി.  ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട്  ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇദ്ദേഹം .

ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബോം​ബെ ഹൈ​ക്കോ​ട​തിയാണ് ഇദ്ദേഹത്തിന്   ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തി​ന് ശേ​ഷം മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇദ്ദേഹം .

Related Topics

Share this story