Times Kerala

കോ​ട്ട​ക്ക​ലി​ൽ നിന്ന്  1.53 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി;ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

 
കോ​ട്ട​ക്ക​ലി​ൽ നിന്ന്  1.53 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി;ര​ണ്ട്  പേ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: കോ​ട്ട​ക്ക​ലി​ൽ നിന്ന്  കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. 1.53 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​മാ​ണ് പോലീസ്  പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ കോ​ട്ട​ക്ക​ൽ ച​ങ്കു​വ​ട്ടി ന​മ്പ്യാ​ട​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ,  അ​ഷ്റ​ഫ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

Related Topics

Share this story