Times Kerala

പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ സംഭവം ;ഉദ്യോഗസ്ഥന് എതിരെ കേസ്

 
പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ സംഭവം ;ഉദ്യോഗസ്ഥന് എതിരെ കേസ്

തിരുവനന്തപുരം :   പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ കേസെടുത്തു.

 ആംഡ് പൊലീസ് എസ് ഐ ജേക്കബ് സൈമണിന് എതിരയാണ് കേസെടുത്തിരിക്കുന്നത് .

ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ലെറ്റര്‍ പാഡുകള്‍ കൈക്കലാക്കി വ്യാജ ഒപ്പ് ഉപയോഗിച്ച് രേഖകളുണ്ടാക്കിയെന്നാണ് കണ്ടെത്തിരിക്കുന്നത് .

സ്വന്തം ആവശ്യങ്ങള്‍ക്കായി ആണ് ഇയാൾ  വ്യാജ രേഖകള്‍ ഉണ്ടാക്കിയതെന്നാണ് കണ്ടെത്തിരിക്കുന്നത്.

Related Topics

Share this story