Times Kerala

തന്‍റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല ; വി മുരളീധരൻ

 
തന്‍റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല ;  വി മുരളീധരൻ

തിരുവനന്തപുരം: കസ്റ്റംസ് സംഘത്തിനെതിരെയും   വി മുരളീധരനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചതിന്  പിന്നാലെ മറുപടിയുമായി മുരളീധരന്‍.

വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കുന്നതല്ല  വിദേശകാര്യ വകുപ്പിന്‍റെ ജോലിയെന്ന്  കേന്ദ്രമന്ത്രി വ്യക്‌തമാക്കി  .

തന്‍റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു . കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാം അറിയാത്തതെന്നും ചൂണ്ടിക്കാട്ടി . കസ്റ്റംസ് ധനകാര്യ വകുപ്പിന്‍റെ കീഴിലാണ് വരുന്നതെന്നും മുരളീധരന്‍ വെളിപ്പെടുത്തി .

Related Topics

Share this story