Times Kerala

കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ല ;കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണർ

 
കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ല ;കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണർ

ന്യൂ​ഡ​ൽ​ഹി: കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന്  വെളിപ്പെടുത്തി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണർ.

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു .

കേ​ന്ദ്ര ധ​ന​മ​ന്ത്രിയുടെ  രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

Related Topics

Share this story