Times Kerala

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ;ഡി​എം​കെ സ​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് ന​ൽ​കാ​ൻ ധാ​ര​ണയായി

 
ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ;ഡി​എം​കെ സ​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് ന​ൽ​കാ​ൻ ധാ​ര​ണയായി

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് ന​ൽ​കാ​ൻ ധാ​ര​ണയായി .

ക​ന്യാ​കു​മാ​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കുമെന്ന് അറിയിച്ചു .

സ്റ്റാ​ലി​ന്‍റെ   കെ.​എ​സ്. അ​ഴ​ഗി​രി, എ​ഐ​സി​സി അം​ഗം ദി​നേ​ശ് ഗു​ണ്ടു റാ​വു എ​ന്നി​വ​രുമായി  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയി​രു​ന്നു.

സീ​റ്റു​ക​ളു​ടെ പേ​രി​ൽ  ത​മ്മി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സി​നെ മൂ​ന്നാം​മു​ന്ന​ണി​യി​ലേ​ക്ക്  മ​ക്ക​ൾ നീ​തി മ​യ്യം ക്ഷ​ണി​ച്ചി​രു​ന്നു.

Related Topics

Share this story