ജകാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ മാലുകുവിൽ ഭൂചലനം. ഞായറാഴ്ചയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

Comments are closed.