Times Kerala

കെവിന്‍ വധക്കേസില്‍ പ്രതികളായവരുടെ ഫോണ്‍ രേഖകള്‍ കോടതി പരിശോധിച്ചു

 
കെവിന്‍ വധക്കേസില്‍ പ്രതികളായവരുടെ ഫോണ്‍ രേഖകള്‍ കോടതി പരിശോധിച്ചു

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികളായവരുടെ ഫോണ്‍ രേഖകള്‍ കോടതി പരിശോ ധിച്ചു. പ്രതികള്‍ കോട്ടയത്ത് വന്നതിനും മടങ്ങിപ്പോയതിനും തെളിവായാണ് മൊബൈല്‍ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

Related Topics

Share this story