Times Kerala

വിജയ യാത്ര സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും

 
വിജയ യാത്ര സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും

തിരുവനന്തപുരം:  കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും.  വിജയ യാത്ര സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകുമെന്നും അദ്ദേഹം  അറിയിച്ചു .

ഇന്ന് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കുമെന്ന് വ്യക്‌തമാക്കി .

കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന് മേല്‍ വൻ  സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

Related Topics

Share this story