Times Kerala

മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി യോ​ഗി ആ​ദി​ത്യ​നാ​ഥ്

 
മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ലഖ്‌നൗ: മ​ന്ത്രി​സ​ഭാ യോ​ഗം അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിലക്ക്.മ​ന്ത്രി​മാ​ർ യോ​ഗ ചര്‍ച്ചകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കണ്ടതെന്നും തങ്ങളുടെ മൊബൈല്‍ ഫോണുകളിലല്ലെന്നും യോഗി പറഞ്ഞു.മന്ത്രിസഭാ യോഗങ്ങള്‍ക്കിടെ ചില മന്ത്രിമാര്‍ വാട്‌സാപ്പ് സന്ദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് ഉത്തര്‍പ്രദേശിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.അ​തേ​സ​മ​യം, സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ ചോ​രാ​തി​രി​ക്കാ​നും കൂ​ടി​യാ​ണ് ഫോ​ണു​ക​ളു​ടെ വി​ല​ക്കെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related Topics

Share this story