Times Kerala

കേരളത്തിൽ  കോ​വി​ഡ് വാ​ക്സീ​ന് ക്ഷാ​മം;നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ആരോഗ്യവകുപ്പ്

 
കേരളത്തിൽ  കോ​വി​ഡ് വാ​ക്സീ​ന് ക്ഷാ​മം;നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  കോ​വി​ഡ് വാ​ക്സീ​ന് ക്ഷാ​മം. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടു​മാ​ണ് കോ​വി​ഡ് വാ​ക്സീ​ന് ക്ഷാ​മം നേ​രി​ടു​ന്ന​ത്. തുടർന്ന്  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഒ​രു ദി​വ​സം 10 പേ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സീ​ൻ കൊടുക്കുന്നത് . കോ​ഴി​ക്കോ​ട് 400 ഡോ​സ് ന​ൽ​കി​യി​രു​ന്ന​തി​ന് പ​ക​രം 100 ഡോ​സാ​ണ് ന​ല്‍​കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഇപ്പോൾ  വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം ആരോഗ്യവകുപ്പ്  പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related Topics

Share this story