Times Kerala

പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് തുറന്നു നൽകും

 
പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് തുറന്നു നൽകും

കൊച്ചി :പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് തുറന്നു നൽകും .വൈകിട്ടു നാല് മണിക്കാണ് തുറന്നു നൽകുക .എന്നാൽ ചടങ്ങുകൾ ഉണ്ടാവില്ല .എട്ടു മാസം കൊണ്ട് പൂർത്തിയാക്കേണ്ട പണിയാണ് അഞ്ചു മാസം കൊണ്ട് പൂർത്തീകരിച്ചത് .പാലം ആദ്യം തുറന്നു കൊടുത്ത അതെ വര്ഷം തന്നെ കേടുപാടുകൾ സംഭവിച്ചിരുന്നു .തുടർന്നാണ് പുനർനിർമാണം നടന്നത് .

 

Related Topics

Share this story