Times Kerala

സീറ്റ് വിഭജനം പൂർത്തിയാക്കാൻ യോഗം ഇന്ന്

 
സീറ്റ് വിഭജനം പൂർത്തിയാക്കാൻ യോഗം ഇന്ന്

തിരുവനന്തപുരം :ചങ്ങനാശേരി സീറ്റിന്റെ പേരിൽ സി പി ഐ ഇടഞ്ഞുനിൽക്കെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇന്ന് ഇടതുമുന്നണി യോഗം  തിരുവനന്തപുരത്ത് ചേരും .ഇന്നലത്തെ ഉഭയകക്ഷി ചർച്ചയിലും പരിഹാരം കാണാൻ കഴിയാത്തതു കൊണ്ടാണ് ഇന്ന് യോഗം ചേരുക .വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക .പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ന് സി പി ഐ യുമായും ജോസ് കെ മണിയുമായും ചർച്ച നടത്തും .

Related Topics

Share this story