Times Kerala

ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

 
ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും നിലവിൽ തയ്യാർ ആക്കിയ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും .

വി മുരളീധരൻ ,കെ സുരേന്ദ്രൻ ,സുരേഷ് ഗോപി,ഇ ശ്രീധരൻ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രഥമ സ്ഥാനാർഥി പട്ടിക .പാർട്ടി പാർലമെൻററി യോഗത്തിനു ശേഷം ആയിരിക്കും ദേശിയ നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കുക .

Related Topics

Share this story