Times Kerala

വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ;പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് വൻ  വി​ജ​യം

 
വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ;പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് വൻ  വി​ജ​യം

ഇ​സ്ലാ​മാ​ബാ​ദ്: വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് വൻ  വി​ജ​യം. 342 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ ഇ​മ്രാ​ൻ 178 വോ​ട്ടു​ക​ൾ നേ​ടി.

172 വോ​ട്ടു​ക​ളു​ണ്ടെ​ങ്കി​ൽ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കുമെന്നും അറിയിച്ചു .

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ  അ​ബ്ദു​ൾ ഹ​ഫീ​സ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​മ്രാ​ൻ ഖാന്റെ വൻ  വി​ജ​യം.

 ധനമന്ത്രി  പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇദ്ദേഹത്തിന്  പാ​ർ​ല​മെ​ന്‍റി​ന്‍റെ കീ​ഴ്സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടേ​ണ്ടി​വ​ന്ന​ത്.

Related Topics

Share this story