Times Kerala

5 വയസ്സ് പ്രായമുള്ള ഇരട്ട സഹോദരങ്ങളെ തമ്മിൽ വിവാഹം കഴിപ്പിച്ചു; കാരണമായത് അച്ഛനമ്മമാരുടെ അന്ധവിശ്വാസം!!- വീഡിയോ കാണാം

 
5 വയസ്സ് പ്രായമുള്ള ഇരട്ട സഹോദരങ്ങളെ തമ്മിൽ വിവാഹം കഴിപ്പിച്ചു; കാരണമായത് അച്ഛനമ്മമാരുടെ അന്ധവിശ്വാസം!!- വീഡിയോ കാണാം

ബുദ്ധമത വിശ്വാസികളായ അച്ഛനമ്മമാരുടെ അന്ധവിശ്വാസത്തിന്റെ ബലിയാടുകളായത് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഇരട്ടസഹോദരങ്ങൾ. തായ്‌ലൻഡിലെ ദമ്പതികളാണ് തങ്ങൾക്കുണ്ടായ ഇരട്ടകുഞ്ഞുങ്ങൾ, പൂർവ്വജന്മത്തിലെ കമിതാക്കളാണെന്ന് വിശ്വസിച്ച് അവരെ തമ്മിൽ കല്യാണം കാഴിപ്പിച്ചത്.

5 വയസ്സ് പ്രായമുള്ള ഇരട്ട സഹോദരങ്ങളെ തമ്മിൽ വിവാഹം കഴിപ്പിച്ചു; കാരണമായത് അച്ഛനമ്മമാരുടെ അന്ധവിശ്വാസം!!- വീഡിയോ കാണാം മാത്രമല്ല, എത്രയും നേരത്തെ കല്യാണം കഴിപ്പിച്ചില്ലെങ്കിൽ അത് നിർഭാഗ്യത്തിനിടവരുത്തും എന്നും അവർ വിശ്വസിച്ചിരുന്നു. നാഖോൺ സി തമ്മാറത്ത് എന്ന സ്ഥലത്തെ സ്വന്തം വീട്ടിൽ വച്ച്, ബുദ്ധസന്യാസിയുടെ മന്ത്രോച്ചാരണത്തോടെയാണ് വിവാഹം നടന്നത്.

Related Topics

Share this story