Times Kerala

ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

 
ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ബീജിങ്​: ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട്​ പ്രവിശ്യകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത് .

 സിച്ചുവാന്‍, ഹുബെ എന്നീ  പ്രവിശ്യകളിലാണ്​ രോഗബാധ കണ്ടെത്തിയത് .സിച്ചുവാനിലെ അബെയിലും ഹുബെ പ്രവിശ്യയിലെ സിങ്​യാങ്ങിലുമാണ്​ പന്നിപ്പനി സ്ഥിരീകരിച്ചിരിട്ടുള്ളത്​​.

രോഗബാധയേറ്റ്  38 പന്നികള്‍ ചത്തു.

Related Topics

Share this story