Times Kerala

നിയമസഭാ തെ​ര​ഞ്ഞെ​ട​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ന​ട​പ​ടി;ക​സ്റ്റം​സ് സംഘത്തിനെ രൂക്ഷമായി വിമർശിച്ച് സി​പി​എം

 
നിയമസഭാ തെ​ര​ഞ്ഞെ​ട​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ന​ട​പ​ടി;ക​സ്റ്റം​സ് സംഘത്തിനെ രൂക്ഷമായി വിമർശിച്ച് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റം​സ് സംഘത്തിനറെ നീ​ക്ക​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ​ല​ക്ഷ്യ​മുണ്ടെന്ന്  വെളിപ്പെടുത്തി  സി​പി​എം.

നിയമസഭാ   തെ​ര​ഞ്ഞെ​ട​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ന​ട​പ​ടി​യാ​ണ് ക​സ്റ്റം​സ് സംഘത്തിന്‍റേ​തെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ വ്യക്‌തമാക്കി .

 ക​സ്റ്റം​സ് വി​ളി​ച്ചെ​ന്ന് ക​രു​തി അ​വ​ർ പ്ര​തി​യാ​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ എ​ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

യൂ​ണി​ടാ​ക് എം​ഡി  ന​ൽ​കി​യ ഐ​ഫോ​ണു​ക​ളി​ൽ ഒ​രെ​ണ്ണം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ  ഉ​പ​യോ​ഗി​ച്ച​തെ​ന്ന വി​വരം ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു.

Related Topics

Share this story