Times Kerala

മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

 
മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.​

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്  ശേ​ഷം അ​ര​മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക്  മ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ, മു​ഖ്യ​മ​ന്ത്രിയും  ആ​രോ​ഗ്യ​മ​ന്ത്രിയും  കോവിഡ്   വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു.

Related Topics

Share this story