Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;സി​പി​ഐ 24 സീ​റ്റി​ൽ മ​ത്സ​രി​ക്കും

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;സി​പി​ഐ 24 സീ​റ്റി​ൽ മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ 24 സീ​റ്റി​ൽ മ​ത്സ​രി​ക്കും.  ഇ​രി​ക്കൂ​ര്‍, മ​ഞ്ചേ​രി, തി​രു​രൂ​ങ്ങാ​ടി സീ​റ്റു​ക​ള്‍  വി​ട്ടു​ന​ല്‍​കാ​നാ​ണ് സി​പി​ഐ തീ​രുമാനിച്ചിരിക്കുന്നത് .

 കാ​ഞ്ഞി​ര​പ്പ​ള്ളി  ജോ​സ് വിഭാഗത്തിന്  വി​ട്ടു​ന​ല്‍​കി​യ​തി​ന് പ​ക​ര​മാ​യി ച​ങ്ങ​നാ​ശേ​രി ആവശ്യപ്പെട്ടിരിക്കുകയാണ്  സി​പി​ഐ നേതൃത്വം .

ജോ​സ് കെ. ​മാ​ണി വിഭാഗവും  ച​ങ്ങ​നാ​ശേ​രി സീ​റ്റി​നാ​യി സ​മ്മ​ര്‍​ദം തു​ട​രു​ക​യാ​ണ്.

Related Topics

Share this story