Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 18,327 പേ​ർ​ക്ക് കോവിഡ്; 108 മരണവും

 
രാജ്യത്ത് 24 മണിക്കൂറിനിടെ 18,327 പേ​ർ​ക്ക് കോവിഡ്; 108 മരണവും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,327 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,11,92,088 ആ​യി ഉ​യ​ർ​ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 108 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 1,57,656 ആ​യി ഉ​യ​ര്‍​ന്നു.അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 14,234 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി.

Related Topics

Share this story