Times Kerala

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കോ​ൺ​ഗ്ര​സിന്റെ  ഭാ​ഗ​ത്ത്  നി​ന്നു​ണ്ടാ​കണം ;എ.​വി. ഗോ​പി​നാ​ഥ്

 
സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കോ​ൺ​ഗ്ര​സിന്റെ  ഭാ​ഗ​ത്ത്  നി​ന്നു​ണ്ടാ​കണം ;എ.​വി. ഗോ​പി​നാ​ഥ്

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​ന്ത്യ​ശാ​സ​നം നൽകി  പാ​ല​ക്കാ​ട് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​വി. ഗോ​പി​നാ​ഥ്.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ  ത​ന്‍റെ വ​ഴി തീ​രു​മാ​നി​ക്കു​മെ​ന്ന് അദ്ദേഹം  അറിയിച്ചു .

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കോ​ൺ​ഗ്ര​സിന്റെ  ഭാ​ഗ​ത്ത്  നി​ന്നു​ണ്ടാ​ക​ണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

വ്യ​ക്തി​പ​ര​മാ​യ ഒ​രു നേ​ട്ട​വും താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story