Times Kerala

14-കാരിയെ തട്ടിക്കൊണ്ടു പോയി, 22 ദിവസം തടവിൽ പാർപ്പിച്ചു പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

 
14-കാരിയെ തട്ടിക്കൊണ്ടു പോയി, 22 ദിവസം തടവിൽ പാർപ്പിച്ചു പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം ത​ട​വി​ല്‍ പാർപ്പിച്ചു പീ​ഡി​പ്പി​ച്ച കേസിൽ പ്രതി അറസ്റ്റിൽ. ജ​യ്‌​സാ​ല്‍​മീ​ര്‍ ജി​ല്ല​യി​ലെ പൊ​ക്രാ​നി​ലാ​ണ് സം​ഭ​വം. 14കാ​രി​യെ​യാ​ണ് അ​ക​ന്ന ബ​ന്ധു കൂടിയായ പ്രതി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 22 ദി​വ​സം പെൺകുട്ടിയെ ത​ട​വി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യായിരുന്നു. ഒടുവിൽ പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും മോ​ചി​പ്പി​ച്ച കു​ട്ടി​യെ റെ​സ്‌​ക്യൂ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.

Related Topics

Share this story