Times Kerala

കോ​വി​ഡ് വ്യാപനം കൂ​ടു​ന്നു;24 മ​ണി​ക്കൂ​റി​നി​ടെ 18,327 പേ​ര്‍​ക്ക് കോ​വി​ഡ്

 
കോ​വി​ഡ് വ്യാപനം കൂ​ടു​ന്നു;24 മ​ണി​ക്കൂ​റി​നി​ടെ 18,327 പേ​ര്‍​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു .  24 മ​ണി​ക്കൂ​റി​നി​ടെ 18,327 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,11,92,088 ആ​യി ഉ​യ​ർ​ന്നു.

1,08,54,128 പേ​രാ​ണ്  രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 1,80,304 പേ​ർ പല  സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി  ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 108 പേ​രാ​ണ്  കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

Related Topics

Share this story