Times Kerala

ക​ര്‍​ഷ​ക പ്രക്ഷോഭം;ക​ര്‍​ഷ​ക​ര്‍ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും

 
ക​ര്‍​ഷ​ക പ്രക്ഷോഭം;ക​ര്‍​ഷ​ക​ര്‍ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ക​ര്‍​ഷ​ക പ്രക്ഷോഭം  നൂ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക​ര്‍ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കും.

 കെ​എം​പി എ​ക്‌​സ്പ്ര​സ് പാ​ത ക​ര്‍​ഷ​ക​ര്‍ ഉ​പ​രോ​ധി​ക്കുമെന്നും അറിയിച്ചു . ക​ര്‍​ഷ​ക​രു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​യി​ട്ടി​ല്ല.

നി​യ​മം പി​ന്‍​വ​ലി​ക്കും വ​രെ സ​മ​രം തു​ട​രാ​നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ തിരുമാനിച്ചിരിക്കുന്നത് .

നൂ​റ് ദി​വ​സം പി​ന്നി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ തിരുമാനിച്ചിരിക്കുന്നത്.

 വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ക​റു​ത്ത പ​താ​ക നാ​ട്ടാ​നും കി​സാ​ന്‍ മോ​ര്‍​ച്ച നി​ര്‍​ദേ​ശിച്ചു .

Related Topics

Share this story