Times Kerala

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ ലം​ഘനം ; കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രിയു​ടെ ചി​ത്രം ഒ​ഴി​വാ​ക്കും

 
തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ ലം​ഘനം ;  കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രിയു​ടെ ചി​ത്രം ഒ​ഴി​വാ​ക്കും

ന്യൂ​ഡ​ൽ​ഹി:  കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രിയു​ടെ ചി​ത്രം ഒ​ഴി​വാ​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ  പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാണ് പ്ര​ധാ​ന​മ​ന്ത്രിയു​ടെ ചി​ത്രം ഒ​ഴി​വാ​ക്കുന്നത് .

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​ത്  സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്  നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

 തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന്  ചൂ​ണ്ടി​ക്കാ​ട്ടിയാണ്  തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്   പ​രാ​തി നൽകിയത്  .

Related Topics

Share this story