Times Kerala

ല​ഡാ​ക്കി​ൽ നേ​രി​യ ഭൂ​ച​ല​നം

 
ല​ഡാ​ക്കി​ൽ നേ​രി​യ ഭൂ​ച​ല​നം

ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ൽ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

Related Topics

Share this story