Times Kerala

എൽ ഡി എഫ് പ്രവർത്തകർ ഇന്ന് കസ്റ്റംസ് ഓഫീസിലേക്ക് മാർച്ച് നടത്തും

 
എൽ ഡി എഫ് പ്രവർത്തകർ ഇന്ന് കസ്റ്റംസ് ഓഫീസിലേക്ക് മാർച്ച് നടത്തും

കൊച്ചി :മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപിച്ച എൽ ഡി എഫ് പ്രവർത്തകർ ഇന്ന് കസ്റ്റംസ് ഓഫീസിലേക്ക് മാർച്ച് നടത്തും .തിരുവനന്തപുരം ,കൊച്ചി, കോഴിക്കോട് മേഖല ഓഫീസുകളിലേക്കാണ് മാർച്ച് .കസ്റ്റംസ് കളിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നു പാർട്ടി ആരോപിച്ചു .ബി  ജെ പി യുടെയും യു ഡി എഫിന്റെയും പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തുവെന്നും പാർട്ടി  .

 

Related Topics

Share this story