Times Kerala

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിഹിതം ദേശിയ പാത വികസന അതോറിറ്റിക്ക് കൈമാറി

 
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിഹിതം ദേശിയ പാത വികസന അതോറിറ്റിക്ക് കൈമാറി

തിരുവനന്തപുരം ;സംസ്ഥാനത്തെ ദേശിയ പാത വികസനവുമായി ബന്ധപെട്ടു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിഹിതം ദേശിയ പാത വികസന അതോറിറ്റിക്ക് കൈമാറി .സംസ്ഥാന വിഹിതമായ 847 .33  കിഫ്‌ബി എൻ എച് എ ഐയ്ക്ക് കൈമാറിയത് . എൻ എച് 66 -ന്റെ വികസനത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 % ആണ് സംസ്ഥാന വിഹിതമായി നൽകിയത് .

Related Topics

Share this story