Times Kerala

ബംഗാളിൽ പ്രചാരണം ഊർജിതമാക്കി തൃണമൂൽ കോൺഗ്രസ്

 
ബംഗാളിൽ പ്രചാരണം ഊർജിതമാക്കി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത :സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബംഗാളിൽ പ്രചാരണം ഊർജിതമാക്കി തൃണമൂൽ കോൺഗ്രസ് .ജീവൻ മരണ പോരാട്ടത്തിന് തയ്യാർ എടുക്കാൻ ആണ് അണികൾക്ക് നൽകിയിരിക്കുന്ന നിർദേശം .

ഞായറാഴ്ച നടക്കുന്ന ബ്രിഗേഡ് റാലിയിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രിക്ക് കാണാനായി റോഡിന്റെ ഇരുവശത്തും തൃണമൂലിന്റെ കൊടികളും പോസ്റ്ററുകളും സ്ഥാപിക്കാൻ മമത ബാനെർജി നിർദേശിച്ചിട്ടുണ്ട് .

Related Topics

Share this story