Times Kerala

സി പി ഐ എമ്മിന്റെ ജില്ലാ സെക്രെട്ടറിയേറ്റുകൾ ഇന്ന് ചേരും

 
സി പി ഐ എമ്മിന്റെ ജില്ലാ സെക്രെട്ടറിയേറ്റുകൾ ഇന്ന് ചേരും

തിരുവനന്തപുരം :സി പി ഐ എമ്മിന്റെ ജില്ലാ സെക്രെട്ടറിയേറ്റുകൾ ഇന്ന് ചേരും .സംസ്ഥാന സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യത പട്ടിക പരിശോധിക്കാൻ വേണ്ടിയാണിത് .പത്താം തീയതി അന്തിമ പട്ടിക പുറത്തിറക്കും .യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരിഗണന നൽകിയാണ്  ലിസ്റ്റ് .

എന്നാൽ ചില മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പ്രശ്നങ്ങൾ ഉണ്ട് .ഇത്തവണ നേതാക്കളുടെ ഭാര്യമാരും മത്സരിക്കാൻ ഉണ്ടാകും .കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള ഘടകകഷികൾക്ക് സി പി ഐ എം കൈമാറിയ സീറ്റുകൾ സംബന്ധിച്ചും വേറെ അഭിപ്രായങ്ങളുണ്ട് .

Related Topics

Share this story