Times Kerala

പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

 
പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി :പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ .കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റിലാണ് തീരുമാനം .ഏപ്രിൽ ഒന്ന് മുതൽ ഈ തീരുമാനം ബാധകമാകും .

പഴയ വാഹനങ്ങളിൽ ഡ്യൂവൽ എയർബാഗ് പിടിപ്പിക്കാൻ ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട് .കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം കാർ  വില പിന്നെയും ഉയർത്താനാണ് സാധ്യത ,

Related Topics

Share this story