Times Kerala

മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം ; ഭർത്താവ് പിടിയിൽ

 
മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം ; ഭർത്താവ് പിടിയിൽ

ഇടുക്കി :മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് സുരേഷ് പിടിയിലായി .പത്തടിപ്പാലം സ്വദേശി സരിത (27 ) ആണ് മരിച്ചത് .കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് .

കൊലപാതകത്തിന് ശേഷം സുരേഷ് വീട്ടിൽ നിന്നും ഇറങ്ങി ഓടുക ആയിരുന്നു .കുടുംബപ്രശ്നങ്ങൾ മൂലം കുറച്ചു ദിവസങ്ങളായി മാറി താമസിക്കുകയാണ് സുരേഷ് .ദമ്പതികൾക്ക് അഞ്ചു  വയസുള്ള ഒരു കുഞ്ഞുണ്ട് .

Related Topics

Share this story