Times Kerala

അരിമ്പാറ കളയാന്‍ പച്ചക്കായയുടെ തോല്‍.!

 
അരിമ്പാറ കളയാന്‍ പച്ചക്കായയുടെ തോല്‍.!

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏത് വഴികളും പരീക്ഷിക്കുന്നവരാണ് ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍. എന്നാല്‍ പ്രകൃതിദത്തമായ വഴികളാണ് ഇവരുടെ നിഖണ്ഡുവിലുള്ളത് എന്നത് മറ്റൊരു പ്രത്യേകത. വെറുതേ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി മുഖത്തിന്റെ ഉള്ള നിറവും സൗന്ദര്യവും കളയാനൊന്നും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ ശ്രമിക്കാറില്ല. തിളങ്ങുന്ന ചര്‍മ്മത്തിന് ഈ പഴങ്ങള്‍ ഒരാഴ്ച പ്രകൃതിദത്തമായ പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഇല്ലാത്ത സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ് എന്നതും സത്യം. പച്ചക്കായ ആഹാരത്തിന് മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. സൗന്ദര്യസംരക്ഷണത്തിനും പച്ചക്കായ ഉപയോഗിക്കാം. അരിമ്പാറ കളയാന്‍ പണിയെത്ര എടുത്തിട്ടും നടന്നില്ലേ, എന്നാല്‍ ഇനി അരിമ്പാറ കളയാന്‍ പച്ചക്കായയുടെ തോല്‍ മതി. അരിമ്പാറ ഉള്ള സ്ഥലത്ത് പച്ചക്കായയുടെ തോല്‍ ചെറുതായി മുറിച്ച് സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചു വെയ്ക്കുക. ഏകദേശം അരമണിക്കൂ റിനു ശേഷം എടുത്തു മാറ്റാം. തോലോടൊപ്പം അരിമ്പാറയും പോരും.

Related Topics

Share this story