Times Kerala

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയേക്കും

 
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയേക്കും

ചെന്നൈ :കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി   കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയേക്കും .ഇതുമായി ബന്ധപെട്ടു പാർട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കാർത്തി പി ചിദംബരം അപേക്ഷ നൽകി .

കന്യാകുമായിരിയിൽ നിന്നുള്ള കോൺഗ്രസ് എം പി എച് വസന്ത കുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് .കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനെ മൂന്നു ലക്ഷത്തിൽ അധികം   വോട്ടുകൾക്കാണ് വസന്തകുമാർ പരാജയപെടുത്തിയത് .പ്രിയങ്ക സ്ഥാനാർഥി അയാൾ മണ്ഡലത്തിൽ വിജയം ഉണ്ടാക്കുമെന്ന് പ്രതീക്ഷയിലാണ് പാർട്ടി .

Related Topics

Share this story