Times Kerala

നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക്  എൽ  ഡി എഫ്   മാർച്ച്

 
നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക്  എൽ  ഡി എഫ്   മാർച്ച്

കൊച്ചി :മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപിച്ചു നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക്  എൽ  ഡി എഫ്   മാർച്ച് .തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖല ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുക .

ജയിലിൽ കിടക്കുന്ന ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള ഇത്തരം നീക്കം അനുവദിക്കാൻ സാധിക്കില്ല എന്ന പാർട്ടി അറിയിച്ചു .ബി ജെ പി യുടെയും യു ഡി എഫിന്റെയും പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തു .ഇത്തരം മ്ലേച്ഛമായ നീക്കം ഇവർക്കേ നടത്താൻ കഴിയു എന്ന്  എൽ ഡി എഫ് കൺവീനർ വിജയരാഘവൻ അറിയിച്ചു .

Related Topics

Share this story