Times Kerala

വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ 15 വയസ്സിൽ ആസിഡ് ആക്രമണത്തിനിരയായി ; 13 വർഷങ്ങൾക്ക് ശേഷം പ്രണയ വിവാഹം

 
വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ 15 വയസ്സിൽ ആസിഡ് ആക്രമണത്തിനിരയായി ; 13 വർഷങ്ങൾക്ക് ശേഷം പ്രണയ വിവാഹം

പതിനഞ്ചാം വയസ്സിൽ വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടി, ചികിത്സാ സമയത്ത് പരിചയപ്പെട്ട ആളെ, 13 വർഷങ്ങൾക്ക് ശേഷം വിവാഹം ചെയ്തു. ഒഡിഷയിലെ ജഗത്‌സിംഗ്പ്പൂരിലുള്ള 28 വയസ്സുള്ള പ്രമോദിനി റൗൾ എന്ന യുവതിയാണ് സരോജ് സാഹു എന്നയാളെ വിവാഹം ചെയ്തത്.

വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ 15 വയസ്സിൽ ആസിഡ് ആക്രമണത്തിനിരയായി ; 13 വർഷങ്ങൾക്ക് ശേഷം പ്രണയ വിവാഹം സരോജിന്റെ സുഹൃത്തായ നഴ്‌സ്‌ ആയിരുന്നു പ്രമോദിനിയെ ചികിത്സിച്ചിരുന്നത്. അങ്ങിനെയുള്ള പരിചയമാണ് പ്രണയമായത്. ആസിഡ് ആക്രമണത്തിൽ, മുഖത്തേറ്റ പൊള്ളലിന് പുറമെ, പ്രമോദിനിയുടെ 80 ശതമാനം കാഴ്ച്ചയും തലമുടി മുഴുവനായും നഷ്ടമായി.

വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ 15 വയസ്സിൽ ആസിഡ് ആക്രമണത്തിനിരയായി ; 13 വർഷങ്ങൾക്ക് ശേഷം പ്രണയ വിവാഹം എന്നാൽ, അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം ആസ്വദിക്കുന്നതിൽ നിന്ന് ഒന്നും തടസ്സമായില്ല. ആസിഡ് ആക്രമണത്തെ അതിജീവിച്ചവർ ഉൾപ്പെടെ ആയിരത്തിലധികം അതിഥികൾ വിവാഹത്തിന് പങ്കെടുത്തിരുന്നു.

Related Topics

Share this story