Times Kerala

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി തൂങ്ങി മരിച്ചു ; ജീവനൊടുക്കിയത് പീ​ഡ​ന പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുള്ള സ​മ്മ​ര്‍​ദ്ദത്തിൽ

 
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി തൂങ്ങി മരിച്ചു ; ജീവനൊടുക്കിയത് പീ​ഡ​ന പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുള്ള സ​മ്മ​ര്‍​ദ്ദത്തിൽ

ല​ക്നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ 21കാ​രി ജീ​വ​നൊ​ടു​ക്കി. സം​ബാ​ല്‍ ജി​ല്ല​യി​ലാ​ണ് സംഭവം നടന്നത് . സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
ജ​നു​വ​രി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ത്തി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.എ​ന്നാ​ല്‍ പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​യോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സ​മ്മ​ര്‍​ദ്ദം താ​ങ്ങാ​ന്‍ സാ​ധി​ക്കാ​തെ​യാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​ര​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related Topics

Share this story