Times Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ;അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഗാ​യി​ക ദ​ലീ​മ​ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​കും

 
നിയമസഭാ തിരഞ്ഞെടുപ്പ് ;അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഗാ​യി​ക ദ​ലീ​മ​ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഗാ​യി​ക ദ​ലീ​മ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​കും. ആ​ല​പ്പു​ഴ​യി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​നെ​യും പാ​ല​ക്കാ​ട്ടെ തൃ​ത്താ​ല​യി​ല്‍ എം.​ബി. രാ​ജേ​ഷി​നെ​യും മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സ​മി​തി​യി​ല്‍ ധാ​ര​ണ​യാ​യി എ​ന്നാ​ണ് സൂ​ച​ന.

Related Topics

Share this story