Times Kerala

വാളയാര്‍ കേസ് ; തല മുണ്ഡനം ചെയ്ത് സ്ത്രീകള്‍ പ്രതിഷേധിച്ചു

 
വാളയാര്‍ കേസ് ; തല മുണ്ഡനം ചെയ്ത് സ്ത്രീകള്‍ പ്രതിഷേധിച്ചു

കാ​ക്ക​നാ​ട്: വാ​ള​യാ​ര്‍ കേ​സി​ല്‍ നീ​തി ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ത​ല മു​ണ്ഡ​നം ചെ​യ്ത പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​മ്മ​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ സ്ത്രീ​ക​ളും കു​ട്ടി​ക​ളും. ഭാ​ര​തീ​യ പ​ട്ടി​ക ജ​ന​സ​മാ​ജ​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് എ​റ​ണാ​കു​ളം ക​ല​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍ഢ്യ​സ​മ​ര​ത്തി​ല്‍ കൂ​ട്ട​മാ​യി ത​ല മു​ണ്ഡ​നം ചെ​യ്ത്​ പ്ര​തി​ഷേ​ധി​ച്ച​ത്.

Related Topics

Share this story