Times Kerala

രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

 
രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ജ​യ്പു​രി​ലെ സ​വാ​യ് മ​ൻ സിം​ഗ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്.വാ​ക്സി​നെ കു​റി​ച്ച് ആ​രും ആ​ശ​ങ്ക​പ്പെ​ട​രു​ത്. ഇ​ത് സു​ര​ക്ഷി​ത​മാ​ണെ​ന്നും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

Related Topics

Share this story