Times Kerala

യുഡിഎഫ് മൂവാറ്റുപുഴ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയേക്കും

 
യുഡിഎഫ് മൂവാറ്റുപുഴ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയേക്കും

മൂവാറ്റുപുഴ:  മൂവാറ്റുപുഴ സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയേക്കുമെന്ന് സൂചന .

പകരം കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും.

ജോസഫ് വിഭാഗത്തിനറെ  ഫോര്‍മുല യുഡിഎഫ് മുന്നണി  അംഗീകരിക്കാനാണ് സാധ്യതയെന്നും അറിയിച്ചു .

 സീറ്റ് ചര്‍ച്ചയ്ക്ക് മുന്‍പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കാണുമെന്നും അറിയിച്ചു .

Related Topics

Share this story