Times Kerala

ബം​ഗാ​ളി​ല്‍ സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ബി​ജെ​പി​ നേതൃത്വത്തിൽ എത്തിയത് തി​ര​ക്ക് കാ​ര​ണ​മാ​കും മു​ഖ്യ​മ​ന്ത്രി അറിയാത്തത് ;ര​മേ​ശ് ചെ​ന്നി​ത്ത​ല

 
ബം​ഗാ​ളി​ല്‍ സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ബി​ജെ​പി​ നേതൃത്വത്തിൽ എത്തിയത് തി​ര​ക്ക് കാ​ര​ണ​മാ​കും മു​ഖ്യ​മ​ന്ത്രി അറിയാത്തത് ;ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ളി​ല്‍ സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​ നേതൃത്വത്തിൽ എത്തിയത് തി​ര​ക്ക് കാ​ര​ണ​മാ​കും മു​ഖ്യ​മ​ന്ത്രി അറിയാത്തതെന്ന്  പരിഹസിച്ച്  ര​മേ​ശ് ചെ​ന്നി​ത്ത​ല.

പു​തു​ച്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ പോ​യ​തി​നെ പരിഹസിക്കുകയായിരുന്നു  അ​ദ്ദേ​ഹം.

ബം​ഗാ​ളി​ലെ സി​പി​എം ഓ​ഫീ​സു​ക​ൾ ബി​ജെ​പി ഓ​ഫീ​സു​ക​ളാ​യി മാ​റു​ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

അ​മി​ത്ഷാ​യു​ടെ റാ​ലി​യി​ൽ വ​ച്ചാ​ണ് സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story