Times Kerala

സിദ്ദീഖ്​ കാപ്പന്‍റെ കൈയ്യെഴുത്ത് പരിശോധന;യു.പി പൊലീസിന്‍റെ അപേക്ഷ അനാവശ്യമെന്ന് കോടതി

 
സിദ്ദീഖ്​ കാപ്പന്‍റെ കൈയ്യെഴുത്ത് പരിശോധന;യു.പി പൊലീസിന്‍റെ അപേക്ഷ അനാവശ്യമെന്ന് കോടതി

ന്യൂഡല്‍ഹി:  അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന്‍റെ ശബ്ദവും കൈയ്യെഴുത്ത് പരിശോധനകള്‍ക്കുമായി സമർപ്പിച്ച്  അപേക്ഷ ​ പിന്‍വലിച്ച്‌ യു.പി​ പൊലീസ്.

യു.പി പൊലീസിന്‍റെ അപേക്ഷ അനാവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് തുടർന്നാണ്  പൊലീസ് നടപടി .

അറസ്റ്റിലായി 150 ദിവസത്തിന് ശേഷം ഇത്തരം പരിശോധന നടത്താനുള്ള  യു പി പൊലീസിന്റെ  നീക്കത്തിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് ​ ഇദ്ദേഹത്തിന്റെ  അഭിഭാഷകന്‍ വ്യക്‌തമാക്കി  .

Related Topics

Share this story