Times Kerala

ലാ​വ്‌​ലി​ന്‍ കേസിൽ പ​രാ​തി​ക്കാ​ര​നാ​യ ടി.​പി. ന​ന്ദ​കു​മാ​ർ ഇ ഡിക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി

 
ലാ​വ്‌​ലി​ന്‍ കേസിൽ പ​രാ​തി​ക്കാ​ര​നാ​യ ടി.​പി. ന​ന്ദ​കു​മാ​ർ ഇ ഡിക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി

കൊ​ച്ചി: ലാ​വ്‌​ലി​ന്‍ കേസിൽ  പ​രാ​തി​ക്കാ​ര​നാ​യ ടി.​പി. ന​ന്ദ​കു​മാ​ർ ഇ ഡിക്ക്   മു​ന്നി​ൽ ഹാ​ജ​രാ​യി.

ക​നേ​ഡി​യ​ൻ ക​മ്പ​നി​യാ​യ എ​സ്എ​ൻ​സി ലാ​വ്‌​ലി​നു​മാ​യി ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് ക​രാ​ർ ഉ​ണ്ടാ​ക്കി​ സ​ർ​ക്കാ​റിന്  കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും ആരോപണമുണ്ട് .

ഇതിനായി അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രിയായ  പി​ണ​റാ​യി വി​ജ​യ​ൻ കോ​ടി​ക​ൾ കൈ​ക്കൂ​ലി​യാ​യി വാങ്ങിയെന്നുമാണ്  ആ​രോ​പ​ണം.

ഡി​ആ​ർ​ഐ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്  കേന്ദ്ര അന്വേഷണ ഏജൻസിയുടെ  ഇ​ട​പെ​ട​ൽ.

Related Topics

Share this story